ദേശീയ സ്കൂൾ മീറ്റ് ജനുവരിയിലേക്ക് മാറ്റി
റാഞ്ചിയിൽ ഡിസംബറിൽ നടത്താനിരുന്ന ദേശീയ സ്കൂൾ മീറ്റ് മാറ്റി. ജനുവരി 19 മുതൽ 23 വരെയാണ് സ്കൂൾ മീറ്റ് നടക്കുക. ഝാർഖണ്ഡിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്നാണ് തീയതി മാറ്റിയത്.
Nov 26, 2014, 19:58 IST
|
ന്യൂഡൽഹി: റാഞ്ചിയിൽ ഡിസംബറിൽ നടത്താനിരുന്ന ദേശീയ സ്കൂൾ മീറ്റ് മാറ്റി. ജനുവരി 19 മുതൽ 23 വരെയാണ് സ്കൂൾ മീറ്റ് നടക്കുക. ഝാർഖണ്ഡിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്നാണ് തീയതി മാറ്റിയത്.