പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജേതാവ്

പി.വി.സിന്ധു കൊറിയ ഓപ്പണ് സൂപ്പര് സീരീസ് നേടി. ലോക ചാംപ്യനായ ജപ്പാന് താരം നൊസോമി ഒകാരയെയാണ് സിന്ധു ഫൈനലില് കീഴടക്കിയത്. 22-20, 11-21,21-18 എന്ന സ്കോറിനാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
 | 

പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ജേതാവ്

സോള്‍: പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് നേടി. ലോക ചാംപ്യനായ ജപ്പാന്‍ താരം നൊസോമി ഒകാരയെയാണ് സിന്ധു ഫൈനലില്‍ കീഴടക്കിയത്. 22-20, 11-21,21-18 എന്ന സ്‌കോറിനാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.