ടെറി വാൽഷ് രാജി പിൻവലിച്ചു

ഇന്ത്യൻ പുരുഷ ഹോക്കി ടീം കോച്ച് ടെറി വാൽഷ് രാജി പിൻവലിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് രാജി പിൻവലിച്ചത്. ഹോക്കി താരങ്ങളുടെ താത്പര്യങ്ങൾ കായികരംഗത്തെ ഉദ്യോഗസ്ഥ സംവിധാനം പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയായിരുന്നു അദ്ദേഹം രാജി സമർപ്പിച്ചത്.
 | 
ടെറി വാൽഷ് രാജി പിൻവലിച്ചു


ന്യൂഡൽഹി:
ഇന്ത്യൻ പുരുഷ ഹോക്കി ടീം കോച്ച് ടെറി വാൽഷ് രാജി പിൻവലിച്ചു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് രാജി പിൻവലിച്ചത്. ഹോക്കി താരങ്ങളുടെ താത്പര്യങ്ങൾ കായികരംഗത്തെ ഉദ്യോഗസ്ഥ സംവിധാനം പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയായിരുന്നു അദ്ദേഹം രാജി സമർപ്പിച്ചത്.