അഞ്ജുവിനെ മാറ്റുന്നു; ടിപി ദാസന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകും
കായികമന്ത്രി ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തെത്തടുര്ന്ന് പ്രമുഖ കായികതാരം അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാരില്‍ ധാരണയായി. നേരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടിപി ദാസനെ തല്‍സ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം. അടുത്ത നിയമസഭ സമ്മേളനത്തില്‍ കായിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ദാസന് പ്രതികരിച്ചു.
Jun 11, 2016, 11:31 IST
| തിരുവനന്തപുരം: കായികമന്ത്രി ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തെത്തടുര്ന്ന് പ്രമുഖ കായികതാരം അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാരില്‍ ധാരണയായി. നേരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടിപി ദാസനെ തല്‍സ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം. അടുത്ത നിയമസഭ സമ്മേളനത്തില്‍ കായിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ദാസന് പ്രതികരിച്ചു.