ലോക ചെസ് ചാമ്പ്യൻഷിപ്പ്: മൂന്നാം റൗണ്ടിൽ വിശ്വനാഥൻ ആനന്ദിന് ജയം

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിൽ മാഗ്നസ് കാൾസനെതിരെ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് ജയം. 12 റൗണ്ടുകളുള്ള പോരാട്ടത്തിൽ മൂന്ന് റൗണ്ടുകൾ പിന്നിട്ടപ്പോൾ ഇരുവർക്കും 1.5 പോയൻറ് വീതമാണുള്ളത്. ആദ്യ മത്സരം സമനിലയിലായപ്പോൾ രണ്ടാം മത്സരത്തിൽ ആനന്ദ് കാൾസനോട് തോറ്റിരുന്നു. ചാമ്പ്യൻഷിപ്പിലെ നിലവിലെ ചാമ്പ്യനാണ് നോർവേയുടെ മാഗ്നസ് കാൾസൻ.
 | 
ലോക ചെസ് ചാമ്പ്യൻഷിപ്പ്: മൂന്നാം റൗണ്ടിൽ വിശ്വനാഥൻ ആനന്ദിന് ജയം


സോചി:
ലോക ചെസ് ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിൽ മാഗ്‌നസ് കാൾസനെതിരെ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് ജയം. 12 റൗണ്ടുകളുള്ള പോരാട്ടത്തിൽ മൂന്ന് റൗണ്ടുകൾ പിന്നിട്ടപ്പോൾ ഇരുവർക്കും 1.5 പോയൻറ് വീതമാണുള്ളത്. ആദ്യ മത്സരം സമനിലയിലായപ്പോൾ രണ്ടാം മത്സരത്തിൽ ആനന്ദ് കാൾസനോട് തോറ്റിരുന്നു. ചാമ്പ്യൻഷിപ്പിലെ നിലവിലെ ചാമ്പ്യനാണ് നോർവേയുടെ മാഗ്‌നസ് കാൾസൻ.