പാകിസ്ഥാന് ഇത്തവണ ഒളിമ്പിക് യോഗ്യതയില്ല

പാകിസ്ഥാന് റിയോ ഒളിംപിക്സില് യോഗ്യത നേടാനായില്ല. ലോക കായികരംഗത്ത് ഹോക്കിയിലും സ്ക്വാഷിലും മുന്നിരക്കാരായിരുന്ന പാകിസ്ഥാന് ഇത്തവണ ഒളിംപിക്സിലേക്ക് നേരിട്ട് യോഗ്യത നേടാനായില്ല.
 | 

പാകിസ്ഥാന് ഇത്തവണ ഒളിമ്പിക് യോഗ്യതയില്ല

ലാഹോര്‍: പാകിസ്ഥാന് റിയോ ഒളിംപിക്‌സില്‍ യോഗ്യത നേടാനായില്ല. ലോക കായികരംഗത്ത് ഹോക്കിയിലും സ്‌ക്വാഷിലും മുന്‍നിരക്കാരായിരുന്ന പാകിസ്ഥാന് ഇത്തവണ ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനായില്ല.

വൈല്‍ഡ് കാര്‍ഡ് പ്രവേശനം ലഭിച്ച ഏഴു പേര്‍ മാത്രമേ റിയോ ഒളിംപിക്‌സില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ചു പങ്കെടുക്കൂ. ആദ്യമായാണ് പാകിസ്ഥാന്‍ ടീമിന് ഹോക്കിയില്‍ യോഗ്യത നേടാനാവാതെ പോകുന്നത്.