രഞ്ജി ട്രോഫി: സഞ്ജുവിന് സെഞ്ച്വറി

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ സഞ്ജു.വി.സാംസണ് സെഞ്ച്വറി. സർവ്വീസസിനെതിരെയാണ് സഞ്ജുവിന്റെ സീസണിലെ ആദ്യ സെഞ്ച്വറി.
 | 
രഞ്ജി ട്രോഫി: സഞ്ജുവിന് സെഞ്ച്വറി

 

തലശ്ശേരി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ സഞ്ജു.വി.സാംസണ് സെഞ്ച്വറി. സർവ്വീസസിനെതിരെയാണ് സഞ്ജുവിന്റെ സീസണിലെ ആദ്യ സെഞ്ച്വറി. രഞ്ജി ട്രോഫി കരിയറിൽ സഞ്ജുവിന്റെ അഞ്ചാം സെഞ്ച്വറിയാണിത്.