രോഹിത് ശർമയ്ക്ക് 12 ലക്ഷം പിഴ

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്കു 12 ലക്ഷം രൂപ പിഴ വിധിച്ചു. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് രോഹിത് ശർമ്മയ്ക്കു പിഴ ചുമത്തിയത്. റോയൽ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ മൽസരത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് മുംബൈ നായകന് വിയായത്. 91 റൺസെടുക്കാനെ സാധിച്ചുള്ളു.
 | 
രോഹിത് ശർമയ്ക്ക് 12 ലക്ഷം പിഴ

മുബൈ: മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്കു 12 ലക്ഷം രൂപ പിഴ വിധിച്ചു. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് രോഹിത് ശർമ്മയ്ക്കു പിഴ ചുമത്തിയത്. റോയൽ ചലഞ്ചേഴ്‌സിനെതിരായ കഴിഞ്ഞ മൽസരത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് മുംബൈ നായകന് വിയായത്. 91 റൺസെടുക്കാനെ സാധിച്ചുള്ളു.

എട്ടാം സീസണിൽ ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഒരു താരത്തിന് പിഴ ലഭിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന് എതിരായ മത്സരത്തിൽ 18 റൺസിന് മുംബൈ ഇന്ത്യൻസ് ജയിച്ചിരുന്നു. ഈ സീസണിലെ മുബൈയുടെ ആദ്യ ജയമായിരുന്നു.