സച്ചിന്റെ സിനിമയ്ക്ക് പേരിടാൻ ആരാധകർക്കും അവസരം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചിത്രത്തിന് പേരിടാൻ ആരാധകർക്കും അവസരം. ബ്രിട്ടീഷ് സംവിധായകൻ ജയിംസ് എർസ്കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്വിറ്ററ്റിലൂടെയാണ് സച്ചിന് ഇക്കാര്യം അറിയിച്ചത്.
 | 

സച്ചിന്റെ സിനിമയ്ക്ക് പേരിടാൻ ആരാധകർക്കും അവസരം
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചിത്രത്തിന് പേരിടാൻ ആരാധകർക്കും അവസരം. ബ്രിട്ടീഷ് സംവിധായകൻ ജയിംസ് എർസ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്വിറ്ററ്റിലൂടെയാണ് സച്ചിന് ഇക്കാര്യം അറിയിച്ചത്. മികച്ച് പേര് നിർദ്ദേശിക്കുന്നയാൾക്ക് സമ്മാനം നൽകുമെന്നും സച്ചിൻ പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നിങ്ങളുടെ നിർദ്ദേശത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക