സംഗക്കാരക്ക് റെക്കോർഡ്

ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാര ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ചു.
 | 
സംഗക്കാരക്ക് റെക്കോർഡ്

 

പെർത്ത്: ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാര ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ചു. തുടർച്ചയായി നാലു മത്സരങ്ങളിൽ സെഞ്ചുറി നേടിക്കൊണ്ടാണ് സംഗക്കാര റെക്കോർഡിട്ടത്. സ്‌കോട്‌ലന്റിനെതിരെ 86 പന്തിൽ നിന്ന് 100 തികച്ചുകൊണ്ടാണ് അപൂർവ്വനേട്ടം സംഗക്കാര സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറി വീതം നേടിയ സഹാർ അബാസിന്റേയും സയിദ് അൻവറിനെയുമാണ് താരം മറികടന്നത്.