സഞ്ജു ഇന്ത്യൻ ടീമിൽ

മലയാളി താരം സഞ്ജു.വി സാംസണെ ഉൾപ്പെടുത്തി ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരെയുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. എന്നാൽ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. സ്പിന്നർ അഷ്കർ പട്ടേലിനെയും മനീഷ് പാണ്ഡെയെയും ഏകദിന ടീമിൽ ഉൾപ്പെടുത്തി. 22-ന് കട്ടക്കിൽ വച്ചാണ് ട്വന്റി20 മത്സരം നടക്കുന്നത്.
 | 
സഞ്ജു ഇന്ത്യൻ ടീമിൽ


മുംബൈ:
മലയാളി താരം സഞ്ജു.വി സാംസണെ ഉൾപ്പെടുത്തി ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരെയുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. എന്നാൽ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. സ്പിന്നർ അഷ്‌കർ പട്ടേലിനെയും മനീഷ് പാണ്ഡെയെയും ഏകദിന ടീമിൽ ഉൾപ്പെടുത്തി. 22-ന് കട്ടക്കിൽ വച്ചാണ് ട്വന്റി20 മത്സരം നടക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ സഞ്ജു ഇടംനേടിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.