സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ് ഇന്ത്യന് ക്രിക്കറ്റ് ടീമില് ഇടം നേടി. സിംബാബ്വേക്കെതിരായ മത്സരങ്ങളിലാണ് സഞ്ജു കളിക്കുക. അമ്പാട്ടി റായിഡുവിന്റെ പകരമായിട്ടാണ് സഞ്ജുവിനെ ടീമില് ഉള്പ്പെടുത്തിയത്. സിംബാബ്വേക്കെതിരെ ഇനി ഒരു ഏകദിനം കൂടിയുണ്ട്.
 | 
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. സിംബാബ്‌വേക്കെതിരായ മത്സരങ്ങളിലാണ് സഞ്ജു കളിക്കുക. അമ്പാട്ടി റായിഡുവിന്റെ പകരമായിട്ടാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സിംബാബ്‌വേക്കെതിരെ ഇനി ഒരു ഏകദിനം കൂടിയുണ്ട്.