ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

308 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത ഡികോക്ക് ആണ് പുറത്തായത്. മുഹമ്മദ് ഷമിയ്ക്കാണ് വിക്കറ്റ്. നിലവിൽ അംലയും ഡു പ്ലേസിസുമാണ് ക്രീസിൽ.
 | 

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

മെൽബൺ: 308 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത ഡികോക്ക് ആണ് പുറത്തായത്. മുഹമ്മദ് ഷമിയ്ക്കാണ് വിക്കറ്റ്. നിലവിൽ അംലയും ഡു പ്ലേസിസുമാണ് ക്രീസിൽ.