ടി.സി മാത്യു ബിസിസിഐ വൈസ് പ്രസിഡന്റ്

ബിസിസിഐയുടെ വൈസ് പ്രസിഡന്റായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി മാത്യുവിനെ തെരഞ്ഞെടുത്തു. പതിനാലിനെതിരെ പതിനാറ് വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. പശ്ചിമമേഖലയുടെ പ്രതിനിധിയായിട്ടാണ് ടി.സി മാത്യുവിനെ തെരഞ്ഞെടുത്തത്.
 | 

ടി.സി മാത്യു ബിസിസിഐ വൈസ് പ്രസിഡന്റ്
ചെന്നൈ:
ബിസിസിഐയുടെ വൈസ് പ്രസിഡന്റായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി മാത്യുവിനെ തെരഞ്ഞെടുത്തു. പതിനാലിനെതിരെ പതിനാറ് വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. പശ്ചിമമേഖലയുടെ പ്രതിനിധിയായിട്ടാണ് ടി.സി മാത്യുവിനെ തെരഞ്ഞെടുത്തത്.

ജഗ്‌മോഹൻ ഡാൽമിയയാണ് ബിസിസിഐ പ്രസിഡന്റ്. ചെന്നൈയിലായിരുന്നു തെരഞ്ഞെടുപ്പ്.