ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യാ പാക് പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റ് പോയത് 20 മിനിറ്റിൽ

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റ് പോയത് വെറും 20 മിനിറ്റ് കൊണ്ട്. പൂൾ ബിയിലാണ് ഇന്ത്യയും പാകിസ്ഥാനും ഇത്തവണ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇന്ന് ഇരുപത് മിനിറ്റിനകം വിറ്റ് തീർന്നത്. അഡ്ലെയ്ഡിൽ 15നാണ് മത്സരം. 1.3 ബില്യൺ ടിക്കറ്റുകളാണ് ഇതുവരെ വിറ്റ് പോയത്.
 | 

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യാ പാക് പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റ് പോയത് 20 മിനിറ്റിൽ
ന്യൂഡൽഹി:
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റ് പോയത് വെറും 20 മിനിറ്റ് കൊണ്ട്. പൂൾ ബിയിലാണ് ഇന്ത്യയും പാകിസ്ഥാനും ഇത്തവണ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇന്ന് ഇരുപത് മിനിറ്റിനകം വിറ്റ് തീർന്നത്. അഡ്‌ലെയ്ഡിൽ 15നാണ് മത്സരം. 1.3 ബില്യൺ ടിക്കറ്റുകളാണ് ഇതുവരെ വിറ്റ് പോയത്.

1992, 1996, 1999, 2003, 2011 ലോക കപ്പുകളിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. 1992ൽ പാക്കിസ്ഥാൻ ചാമ്പ്യൻമാരായപ്പോൾ, 1983, 2011 ലോകകപ്പുകളിൽ ഇന്ത്യ ജേതാകളായി. കഴിഞ്ഞ ലോകകപ്പിൽ മൊഹാലിയിൽ വച്ചായിരുന്നു ഇന്ത്യാ പാകിസ്ഥാൻ മത്സരം.