സിയോമി റെഡ്മി 2 ഈ മാസം
ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സിയോമിയുടെ എൻട്രി ലെവൽ ഫോൺ സിയോമി റെഡമി 2 ഇന്ത്യൻ മാർക്കറ്റുകളിൽ വൈകാതെയെത്തും. 4ജി സപ്പോർട്ട്,64 ബിറ്റ് 1.2ജിഗാഹെർട്സ് ക്വാഡ് കോർ സ്നാപ് ഡ്രാഗൻ പ്രൊസസ്സർ, 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 8 മെഗാപിക്സൽ ബാക്ക് ക്യാമറ, 2200 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ബാറ്ററി ചാർജിങ് എന്നിവയാണ് സിയോമി റെഡ്മി 2 യുടെ പ്രത്യേകതകൾ. ആൻഡ്രോയ്ഡ് 4.4 ലാണ് സിയോമി റെഡ്മി 2 പ്രവർത്തിക്കുക.9.22മില്ലിമീറ്റർ കനമുള്ള റെഡ്മി 2വിൽ 5 ഇഞ്ച്
Mar 9, 2015, 11:49 IST
| ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സിയോമിയുടെ എൻട്രി ലെവൽ ഫോൺ സിയോമി റെഡമി 2 ഇന്ത്യൻ മാർക്കറ്റുകളിൽ വൈകാതെയെത്തും. 4ജി സപ്പോർട്ട്,64 ബിറ്റ് 1.2ജിഗാഹെർട്സ് ക്വാഡ് കോർ സ്നാപ് ഡ്രാഗൻ പ്രൊസസ്സർ, 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 8 മെഗാപിക്സൽ ബാക്ക് ക്യാമറ, 2200 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ബാറ്ററി ചാർജിങ് എന്നിവയാണ് സിയോമി റെഡ്മി 2 യുടെ പ്രത്യേകതകൾ.
ആൻഡ്രോയ്ഡ് 4.4 ലാണ് സിയോമി റെഡ്മി 2 പ്രവർത്തിക്കുക.9.22മില്ലിമീറ്റർ കനമുള്ള റെഡ്മി 2വിൽ 5 ഇഞ്ച് എച്ച് ഡി സ്ക്രീൻ, ഡ്രാഗൻ ട്രയിൽ ഗ്ളാസ്, 8 ജി.ബി ഇന്റേർണൽ മെമ്മറി , 32 ജി.ബി എക്സ്റ്റേണൽ സപ്പോർട്ട്, 1 ജി.ബി റാം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. 6000 രൂപയാണ് ഈ മോഡലിന്റെ വില.