കുട്ടനാടന്‍ പുഞ്ചയിലെ…വിദേശികള്‍ മേശയില്‍ താളമിട്ട് പാടിയ മലയാളം പാട്ട് വൈറലാകുന്നു
മേശപ്പുറത്ത് താളമിട്ട് 'കുട്ടനാടന്‍ പുഞ്ചയിലെ' എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ട് പാടുന്ന വിദേശികളുടെ വീഡിയോ വൈറലാകുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന പാട്ട് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പാടുന്നത്.
Sep 17, 2016, 14:30 IST
| കൊച്ചി: മേശപ്പുറത്ത് താളമിട്ട് ‘കുട്ടനാടന്‍ പുഞ്ചയിലെ’ എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ട് പാടുന്ന വിദേശികളുടെ വീഡിയോ വൈറലാകുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന പാട്ട് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് പാടുന്നത്.
വീഡിയോ കാണാം