1000 എലിക്കെണികളുടെ മുകളിലേക്ക് ചാടിവീഴുന്ന യുവാവിന്റെ വീഡിയോ വൈറല്‍; വീഡിയോ കാണാം

ആരെങ്കിലും സ്വയം എലിക്കെണി ഒരുക്കി അതിലേക്ക് ചാടി വീണിട്ടുണ്ടോ? അബദ്ധത്തിലെങ്കിലും കെണിയില് പെട്ടവരുണ്ടെങ്കില് അവര്ക്കറിയാം അതിന്റെ ഒരു സുഖമെന്താണെന്ന്. എന്നാല് ഇവിടെ സ്ലോമോ ഗയ്സ് എന്നറിയപ്പെടുന്ന യൂട്യൂബേഴ്സിന്റെ കാര്യം തീര്ത്തും വ്യത്യസ്തമാണ്. ഇവര് സ്വയം ചാടാനായി ഒരുക്കിയത് ഒന്നല്ല ഒരായിരം എലിക്കെണികളാണ്. 1000 എലിക്കെണികള്ക്ക് നടുവിലേക്ക് സ്ലോമോഷനില് ചാടി വീഴുന്ന ഗാവിന് ഫ്രീയും ഡാനിയല് ഗ്രുചിയും ചേര്ന്ന് പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 22 മണിക്കൂറിനുള്ളില് 5.3 മില്ല്യണ് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
 | 

1000 എലിക്കെണികളുടെ മുകളിലേക്ക് ചാടിവീഴുന്ന യുവാവിന്റെ വീഡിയോ വൈറല്‍; വീഡിയോ കാണാം

ആരെങ്കിലും സ്വയം എലിക്കെണി ഒരുക്കി അതിലേക്ക് ചാടി വീണിട്ടുണ്ടോ? അബദ്ധത്തിലെങ്കിലും കെണിയില്‍ പെട്ടവരുണ്ടെങ്കില്‍ അവര്‍ക്കറിയാം അതിന്റെ ഒരു സുഖമെന്താണെന്ന്. എന്നാല്‍ ഇവിടെ സ്ലോമോ ഗയ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബേഴ്‌സിന്റെ കാര്യം തീര്‍ത്തും വ്യത്യസ്തമാണ്. ഇവര്‍ സ്വയം ചാടാനായി ഒരുക്കിയത് ഒന്നല്ല ഒരായിരം എലിക്കെണികളാണ്. 1000 എലിക്കെണികള്‍ക്ക് നടുവിലേക്ക് സ്ലോമോഷനില്‍ ചാടി വീഴുന്ന ഗാവിന്‍ ഫ്രീയും ഡാനിയല്‍ ഗ്രുചിയും ചേര്‍ന്ന് പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 22 മണിക്കൂറിനുള്ളില്‍ 5.3 മില്ല്യണ്‍ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

സ്ലോ മോ ഗയ്‌സെന്ന് അറിയപ്പെടുന്ന ഇവരുടെ നിരവധി വീഡിയോകള്‍ ഇതിനു മുന്‍പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്ലോ മോഷനില്‍ എലിക്കെണികള്‍ക്ക് മുകളിലേക്ക് ചാടി വീഴുന്നതും അവ ഒന്നിച്ച് ഉയര്‍ന്നു പൊങ്ങുന്നതും വീഡിയോയെ വ്യത്യസ്തമാക്കുന്നു.

വീഡിയോ കാണാം