ഇയാള്‍ കുതിരലാടം പോലും വെറും കയ്യാല്‍ വളയ്ക്കും; വീഡിയോ കാണാം
നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ പുഷ്പം പോലെ ചെയ്യുന്ന ഈ മനുഷ്യനെ പരിചയപ്പെടാം. ക്രിസ് വണ്ടര്‍ ഷോയെക്ക് എന്നാണ് ഇയാളുടെ പേര്. ന്യൂയോര്ക്ക്കാരനായ ഇയാളുടെ കൈക്കരുത്തിനു മുന്നില്‍ ഇരുമ്പാണിയും കുതിരലാടവുമൊക്കെ ഈസിയായി മടങ്ങും. ഒരു പാക്കറ്റ് പ്ലേയിംഗ് കാര്‍ഡ് ഒരുമിച്ചു പിടിച്ച് കീറാനും ഷോയെക്കിന് ബുദ്ധിമുട്ടൊന്നുമില്ല വീഡിയോ കാണാം
Aug 6, 2015, 16:00 IST
| നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ പുഷ്പം പോലെ ചെയ്യുന്ന ഈ മനുഷ്യനെ പരിചയപ്പെടാം. ക്രിസ് വണ്ടര്‍ ഷോയെക്ക് എന്നാണ് ഇയാളുടെ പേര്. ന്യൂയോര്ക്ക്കാരനായ ഇയാളുടെ കൈക്കരുത്തിനു മുന്നില്‍ ഇരുമ്പാണിയും കുതിരലാടവുമൊക്കെ ഈസിയായി മടങ്ങും. ഒരു പാക്കറ്റ് പ്ലേയിംഗ് കാര്‍ഡ് ഒരുമിച്ചു പിടിച്ച് കീറാനും ഷോയെക്കിന് ബുദ്ധിമുട്ടൊന്നുമില്ല
വീഡിയോ കാണാം