ആദ്യമായി പോൺ ചിത്രം കണ്ടതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾ; വീഡിയോ കാണാം

ആദ്യമായി പോൺ ചിത്രം കണ്ടതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഒരു സംഘം വിദ്യാർത്ഥികൾ. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ഓർമ്മകൾ ഒരു വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. പലർക്കും പറയാനുണ്ടായിരുന്നത് രസകരമായ അനുഭവങ്ങളായിരുന്നു.
 | 

ആദ്യമായി പോൺ ചിത്രം കണ്ടതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾ; വീഡിയോ കാണാം

ആദ്യമായി പോൺ ചിത്രം കണ്ടതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഒരു സംഘം വിദ്യാർത്ഥികൾ. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ഓർമ്മകൾ ഒരു വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. പലർക്കും പറയാനുണ്ടായിരുന്നത് രസകരമായ അനുഭവങ്ങളായിരുന്നു. പെൺകുട്ടികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഓൾഡ് ഡൽഹി ഫിലിംസ് എന്ന ഓൺലൈൻ കൂട്ടായ്മ പകർത്തി യൂട്യൂബിലിട്ട വീഡിയോ മൂന്നു ദിവസം കൊണ്ട് അൻപത്തി നാലായിരത്തിലധികം പേരാണ് ഇതുവരെ കണ്ടത്.

വീഡിയോ കാണാം.