തലവേദനയുമായി എത്തിയ സ്ത്രീയുടെ ചെവിയില്‍ നിന്ന് ഇറങ്ങിവന്നത് ചിലന്തി! വീഡിയോ കാണാം
തലവേദനയുമായി ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ചെവിയില്‍ നിന്ന് ഇറങ്ങി വന്നത് ചിലന്തി. കര്‍ണാടകയിലാണ് സംഭവം. ചെവിക്കുള്ളില്‍ അസ്വസ്ഥതയും തലവേദനയുമായി ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ചെവി പരിശോധിച്ചപ്പോളാണ് ഞെട്ടിക്കുന്ന ഈ കാഴ്ച ഡോക്ടര്‍മാര്‍ കണ്ടത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങിയതിനു ശേഷമാണ് തന്റെ ചെവിക്കുള്ളില്‍ എന്തോ അനങ്ങുന്നതായി ഇവര്‍ക്ക് തോന്നിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ചെവിക്കുള്ളില്‍ കുടുങ്ങിയ ജീവികളെ പുറത്തെടുക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
Jun 11, 2017, 16:34 IST
| ബംഗളൂരു: തലവേദനയുമായി ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ചെവിയില്‍ നിന്ന് ഇറങ്ങി വന്നത് ചിലന്തി. കര്‍ണാടകയിലാണ് സംഭവം. ചെവിക്കുള്ളില്‍ അസ്വസ്ഥതയും തലവേദനയുമായി ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ചെവി പരിശോധിച്ചപ്പോളാണ് ഞെട്ടിക്കുന്ന ഈ കാഴ്ച ഡോക്ടര്‍മാര്‍ കണ്ടത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങിയതിനു ശേഷമാണ് തന്റെ ചെവിക്കുള്ളില്‍ എന്തോ അനങ്ങുന്നതായി ഇവര്‍ക്ക് തോന്നിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ചെവിക്കുള്ളില്‍ കുടുങ്ങിയ ജീവികളെ പുറത്തെടുക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
വീഡിയോ കാണാം