ഒരു പേഴ്‌സ് വീണ് കിട്ടിയാൽ നിങ്ങളെന്ത് ചെയ്യും?

ഒരു വഴിയാത്രക്കാരന്റെ പോക്കറ്റിൽ നിന്നുമൊരു പേഴ്സ് താഴെ വീഴുന്നത് കണ്ടാൽ നിങ്ങളെന്ത് ചെയ്യും?. അത് തിരികെ കൊടുക്കുമോ, അതോ ആരും കാണാതെ പോക്കറ്റിലിട്ട് ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തിൽ നടക്കുമോ? ഷോപ്പിംഗ് മാളുകളിലും പൊതുവഴിയിലും ധാരാളമാളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പേഴ്സ് പുറത്തിട്ട് അതിന് ഉത്തരം തേടുകയാണ് ട്രോൾസ്റ്റേഷൻ എന്ന ഓൺലൈൻ കൂട്ടായ്മ. അവർക്കിടെയിൽ എത്ര പേർ സത്യസന്ധരാണെന്ന് വീഡിയോ കണ്ടാൽ അറിയാം.
 | 

ഒരു വഴിയാത്രക്കാരന്റെ പോക്കറ്റിൽ നിന്നുമൊരു പേഴ്‌സ് താഴെ വീഴുന്നത് കണ്ടാൽ നിങ്ങളെന്ത് ചെയ്യും?. അത് തിരികെ കൊടുക്കുമോ, അതോ ആരും കാണാതെ പോക്കറ്റിലിട്ട് ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തിൽ നടക്കുമോ? ഷോപ്പിംഗ് മാളുകളിലും പൊതുവഴിയിലും ധാരാളമാളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പേഴ്‌സ് പുറത്തിട്ട് അതിന് ഉത്തരം തേടുകയാണ് ട്രോൾസ്‌റ്റേഷൻ എന്ന ഓൺലൈൻ കൂട്ടായ്മ. അവർക്കിടെയിൽ എത്ര പേർ സത്യസന്ധരാണെന്ന് വീഡിയോ കണ്ടാൽ അറിയാം.