ഭാര്യയ്ക്ക് അല്പം തടികൂടിയാൽ; ദം ലഗാ കേ ഹയ്ഷയുടെ ട്രെയിലർ കാണാം
ഭാര്യയ്ക്ക് അല്പം തടി കൂടിയാൽ ഒപ്പം കൂട്ടാൻ മടിയ്ക്കുന്നവരാണ് പല ഭർത്താക്കന്മാരും. സുന്ദരനായ ഒരു യുവാവിന്റെ ഭാര്യയായി തടിയുള്ള ഒരു യുവതി വന്നാൽ കഥയാകെ മാറും. അത്തരത്തിൽ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ദം ലഗാ കേ ഹയ്ഷ'.
Feb 8, 2015, 11:41 IST
|
ഭാര്യയ്ക്ക് അല്പം തടി കൂടിയാൽ ഒപ്പം കൂട്ടാൻ മടിയ്ക്കുന്നവരാണ് പല ഭർത്താക്കന്മാരും. സുന്ദരനായ ഒരു യുവാവിന്റെ ഭാര്യയായി തടിയുള്ള ഒരു യുവതി വന്നാൽ കഥയാകെ മാറും. അത്തരത്തിൽ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ദം ലഗാ കേ ഹയ്ഷ’. ആയുഷ്മാൻ ഖുറാന നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് നായിക സങ്കൽപ്പങ്ങലെ വെല്ലുന്ന നായികയായി എത്തുന്നത് ബൂമി പഡ്നേക്കറാണ്. ഷരാത്ത് കത്താരീയ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസാണ്.
ട്രെയിലർ കാണാം.