സണ്ണി ലിയോണിന്റെ ‘എക് പെഫലി ലീല’യുടെ ട്രെയിലർ

Watch the TRAILER of Gulshan Kumar presents 'Ek Paheli Leela' a T-Series Film starring Sunny Leone in a sizzling and scintillating avatar, Written and Directed by Bobby Khan, Produced by Bhushan Kumar, Krishan Kumar, Ahmed Khan, Shaira Khan and Paper Doll Entertainment, Co-Produced by Ajay Kapoor also has Jay Bhanushali, Rajneesh Duggal and Rahul Dev in the lead roles. SUBSCRIBE and Be the first to watch the songs of Leela. പ്രശസ്ത പോൺ താരം സണ്ണി ലിയോൺ നായികയാകുന്ന 'ഏക് പെഫലി ലീല'യുടെ ട്രെയിലർ പുറത്തിറങ്ങി. മൂന്നു മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോബി ഖാൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഭൂഷൻ കുമാറാണ് നിർമിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും. Subscribe T-Series channel for unlimited entertainment http://www.youtube.com/tseries Circle us on G+ http://www.google.com/+tser... Like us on Facebook http://www.facebook.com/tse... Follow us on http://www.twitter.com/tseries Find us on http://pinterest.com/tseries
 | 

 

സണ്ണി ലിയോണിന്റെ ‘എക് പെഫലി ലീല’യുടെ ട്രെയിലർ
പ്രശസ്ത പോൺ താരം സണ്ണി ലിയോൺ നായികയാകുന്ന ‘ഏക് പെഫലി ലീല’യുടെ ട്രെയിലർ പുറത്തിറങ്ങി. മൂന്നു മിനിട്ടോളം ദൈർഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോബി ഖാൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഭൂഷൻ കുമാറാണ് നിർമിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും.