ചൂടുവെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്തു കുടിച്ചാലുള്ള ദോഷങ്ങള്‍; വീഡിയോ കാണാം

തിളപ്പിച്ച വെള്ളം കുടിക്കാന് ബുദ്ധിമുട്ടാണെങ്കില് ചൂടുകുറയ്ക്കാന് അല്പം പച്ചവെള്ളം ചേര്ത്ത് ഉപയോഗിക്കുന്നതാണ് നമ്മുടെ ശീലം. എന്നാല് ഇത് എത്രമാത്രം അനാരോഗ്യകരമാണെന്ന് അറിയാമോ? കുടിക്കാനുള്ള വെള്ളത്തിന്റെ ചൂട് പെട്ടെന്നു കുറയ്ക്കാന് അനുവര്ത്തിക്കുന്ന ഈ ശീലം മൂലം നമുക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകാനിടയുണ്ട്.
 | 

ചൂടുവെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്തു കുടിച്ചാലുള്ള ദോഷങ്ങള്‍; വീഡിയോ കാണാം

തിളപ്പിച്ച വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചൂടുകുറയ്ക്കാന്‍ അല്‍പം പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ ഇത് എത്രമാത്രം അനാരോഗ്യകരമാണെന്ന് അറിയാമോ? കുടിക്കാനുള്ള വെള്ളത്തിന്റെ ചൂട് പെട്ടെന്നു കുറയ്ക്കാന്‍ അനുവര്‍ത്തിക്കുന്ന ഈ ശീലം മൂലം നമുക്ക് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

ഈ വീഡിയോ കണ്ടു നോക്കൂ

Subscribe on YouTube