മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ

മനുഷ്യ ശരീരം ക്യാൻവാസായി മാറിയ കാഴ്ചയായിരുന്നു ഓസ്ട്രിയയിൽ നടന്ന ലോക ബോഡി പെയിന്റിങ് ഫെസ്റ്റിവലിൽ കണ്ടത്. നൂറിലധികം മോഡലുകൾ അണിനിരന്ന മഹോത്സവം. ചായങ്ങളും മനുഷ്യ ശരീരവും പെയിന്റിംഗിന്റെ പുത്തൻ തലങ്ങളും ഇഴുകിച്ചേർന്നപ്പോൾ അതുവരെ കാണാത്ത നവ്യാനുഭവമായി കാഴ്ചക്കാർക്ക്.
 | 

മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ

വിയന്ന: മനുഷ്യ ശരീരം ക്യാൻവാസായി മാറിയ കാഴ്ചയായിരുന്നു ഓസ്ട്രിയയിൽ നടന്ന ലോക ബോഡി പെയിന്റിങ് ഫെസ്റ്റിവലിൽ കണ്ടത്. നൂറിലധികം മോഡലുകൾ അണിനിരന്ന മഹോത്സവം. ചായങ്ങളും മനുഷ്യ ശരീരവും പെയിന്റിംഗിന്റെ പുത്തൻ തലങ്ങളും ഇഴുകിച്ചേർന്നപ്പോൾ അതുവരെ കാണാത്ത നവ്യാനുഭവമായി കാഴ്ചക്കാർക്ക്. നാൽപ്പത്തി അഞ്ചോളം രാജ്യങ്ങളിൽ നിന്നും എത്തിയ പെയിന്റിംഗ് കലാകാരന്മാരും മോഡലുകളുമാണ് ബോഡി പെയിന്റിംഗ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഓസ്ട്രിയയിൽ നടക്കുന്ന പതിനെട്ടാമത് ഫെസ്റ്റിവലാണിത്. മൂന്നു ദിവസം വരെ ഇത് നീണ്ടു നിൽക്കും.

ചിത്രങ്ങൾ കാണാം.

മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യ ശരീരം ക്യാൻവാസായപ്പോൾ; ഓസ്ട്രിയയിലെ ബോഡി പെയിന്റിംഗ് ആഘോഷങ്ങളിൽ നിന്നുള്ള കാഴ്ചകൾ