അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം

അഞ്ചു സിംഹങ്ങൾ ചേർന്ന് ഒരു കാട്ടു പോത്തിനെ വളഞ്ഞാൽ എന്തു സംഭവിക്കും? അൽപസമയം കഴിയുമ്പോൾ കാട്ടുപോത്തിന്റെ എല്ലും തോലും മാത്രമാകും ബാക്കിയുണ്ടാവുക. അതൊരു വയസൻ കാട്ടുപോത്താണെങ്കിൽ പറയുകയും വേണ്ട. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ അത്തരത്തിലൊരു സംഭവം നടന്നു.
 | 

അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം

കേപ്ടൗൺ: അഞ്ചു സിംഹങ്ങൾ ചേർന്ന് ഒരു കാട്ടു പോത്തിനെ വളഞ്ഞാൽ എന്തു സംഭവിക്കും? അൽപസമയം കഴിയുമ്പോൾ കാട്ടുപോത്തിന്റെ എല്ലും തോലും മാത്രമാകും ബാക്കിയുണ്ടാവുക. അതൊരു വയസൻ കാട്ടുപോത്താണെങ്കിൽ പറയുകയും വേണ്ട. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ അത്തരത്തിലൊരു സംഭവം നടന്നു. വയസനായ ഒരു കാട്ടുപോത്തിനെ അഞ്ച് സിംഹങ്ങൾ ചേർന്ന് ആക്രമിച്ചു. കാട്ടുപോത്തിന്റെ ശരീരത്തിൽ ചാടിക്കയറിയും കാലുകളിൽ കടിച്ചു തൂങ്ങിയുമെല്ലാമായിരുന്നു ആക്രമണം. ഇരുപത് മിനിട്ടിലധികം നേരം ഈ ആക്രമണം തുടർന്നു.

കാട്ടുപോത്തിനെ സിംഹങ്ങൾ കടിച്ചുകീറുമെന്നാണ് കരുതിയതെങ്കിലും വേദന അസഹനീയമായപ്പോൾ കാട്ടുപോത്ത് തിരിച്ചടിച്ചു. പുറത്തു കയറി ആക്രമിച്ച സിംഹങ്ങളെ വയസൻ കാട്ടുപോത്ത് തന്റെ കൊമ്പിൽ ചുഴറ്റിയെറിഞ്ഞു. ഭയന്നുപോയ സിംഹങ്ങൾ കുറച്ചു നേരത്തേക്ക് മാറിനിന്നു. ഈ സമയം കാട്ടുപോട്ട് സമീപത്തുള്ള നദിയിലേക്ക് രക്ഷപ്പെട്ടു. ക്രൂഗർ നാഷണൽ പാർക്കിലെ ടൂർ ഓപ്പറേറ്ററും പ്രൈവറ്റ് ഗൈഡുമായ ബൈറോൺ സെറാവോയാണ് ചിത്രങ്ങൾ പകർത്തിയത്.

ചിത്രങ്ങൾ കാണാം.

അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം അഞ്ചു സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വളഞ്ഞു; മിനിട്ടുകൾക്ക് ശേഷം സംഭവിച്ചത്; ചിത്രങ്ങൾ കാണാം