ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല

ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് അരുവിക്കരയിലെത്തിയ സീരിയൽ താരത്തെ സോഷ്യൽ മീഡിയ വിടാൻ ഭാവമില്ല. ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ നായികയായ മേഘ്ന മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയുണ്ടായ അബദ്ധങ്ങൾ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
 | 
ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല

 

തിരുവനന്തപുരം: ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് അരുവിക്കരയിലെത്തിയ സീരിയൽ താരത്തെ സോഷ്യൽ മീഡിയ വിടാൻ ഭാവമില്ല. ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ നായികയായ മേഘ്‌ന മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയുണ്ടായ അബദ്ധങ്ങൾ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എണ്ണമറ്റ ട്രോളുകളാണ് ഈ വിഷയത്തിൽ മുൻനിര ഗ്രൂപ്പുകളിൽ നിരന്നത്. ട്രോളുകൾ ഇപ്പോഴും നിലക്കാതെ തുടരുകയാണ്. ചെന്നൈ, മുംബൈ തുടങ്ങിയ വിദേശ രാജ്യങ്ങളിലേതു പോല കേരളത്തിൽ കാറിലിരുന്നു മേക്കപ്പ് ചെയ്യാൻ കഴിയുന്നില്ലെന്ന നടിയുടെ കമന്റിനാണ് ട്രോളുകളധികവും

കൂടുതൽ ട്രോളുകൾ കാണാം

ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല ചന്ദനമഴ നായികയുടെ അരുവിക്കര പ്രസ്താവന; ട്രോളുകൾ അവസാനിക്കുന്നില്ല