ഡിവൈഎഫ്‌ഐ നേതാവിന്റെ കമ്യൂണിസ്റ്റ് കെട്ടുതാലി

ആലിലക്കണ്ണനും ഗണപതിയും ഒക്കെ വിളങ്ങിയിരുന്ന കെട്ടുതാലിയിൽ ഇനി അരിവാൾ ചുറ്റിക നക്ഷത്രവും. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി വിപി വിജീഷിന്റെ താലിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താലിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നവദമ്പതികൾക്ക് വിപ്ലവാസംസകൾ നേരുന്ന കമന്റുകൾക്കിടയിലും വിയോജിപ്പ് പ്രകടപ്പിക്കുന്ന കമന്റുകളും ഉണ്ട്. താലി തന്നെ അപ്രസക്തമാക്കേണ്ട ഒരു സഖാവ് ഇക്കാര്യത്തിൽ അഭിമാനിക്കേണ്ടതില്ലെന്നും ചിലർ പ്രതികരിച്ചു.
 | 

ഡിവൈഎഫ്‌ഐ നേതാവിന്റെ കമ്യൂണിസ്റ്റ് കെട്ടുതാലി
ആലിലക്കണ്ണനും ഗണപതിയും ഒക്കെ വിളങ്ങിയിരുന്ന കെട്ടുതാലിയിൽ ഇനി അരിവാൾ ചുറ്റിക നക്ഷത്രവും. ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി വിപി വിജീഷിന്റെ താലിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താലിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നവദമ്പതികൾക്ക് വിപ്ലവാസംസകൾ നേരുന്ന കമന്റുകൾക്കിടയിലും വിയോജിപ്പ് പ്രകടപ്പിക്കുന്ന കമന്റുകളും ഉണ്ട്. താലി തന്നെ അപ്രസക്തമാക്കേണ്ട ഒരു സഖാവ് ഇക്കാര്യത്തിൽ അഭിമാനിക്കേണ്ടതില്ലെന്നും ചിലർ പ്രതികരിച്ചു.