24 ഡാമുകള്‍ തുറന്നു; ജില്ലാ എമര്‍ജന്‍സി സെന്റര്‍ ഫോണ്‍ നമ്പരുകള്‍

കേരളത്തില് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില് 24ഓളം ഡാമുകള് തുറന്നു. പ്രധാന ഡാമുകളായ ഇടമലയാര്, ഇടുക്കി, പമ്പ-കക്കി ഡാം, നെയ്യാര്, തെന്മല, കല്ലാര്ക്കുട്ടി, പെരിങ്ങല്കുത്ത്, മലമ്പുഴ, ബാണാസുരസാഗര്, പഴശ്ശി, കക്കയം എന്നിവ തുറന്നിട്ടുണ്ട്. നദികള് നിറഞ്ഞൊഴുകുകയാണ്. മലയോര മേഖലകള് ഉരുള്പൊട്ടല് ഭീഷണി തുടരുകയാണ്. ജനങ്ങള് അതീവ ജാഗ്രത പാലിക്കണമെന്ന് സര്ക്കാര് വൃത്തങ്ങള് മുന്നറിയിപ്പ് നല്കുന്നു.
 | 

24 ഡാമുകള്‍ തുറന്നു; ജില്ലാ എമര്‍ജന്‍സി സെന്റര്‍ ഫോണ്‍ നമ്പരുകള്‍

കോഴിക്കോട്: കേരളത്തില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 24ഓളം ഡാമുകള്‍ തുറന്നു. പ്രധാന ഡാമുകളായ ഇടമലയാര്‍, ഇടുക്കി, പമ്പ-കക്കി ഡാം, നെയ്യാര്‍, തെന്‍മല, കല്ലാര്‍ക്കുട്ടി, പെരിങ്ങല്‍കുത്ത്, മലമ്പുഴ, ബാണാസുരസാഗര്‍, പഴശ്ശി, കക്കയം എന്നിവ തുറന്നിട്ടുണ്ട്. നദികള്‍ നിറഞ്ഞൊഴുകുകയാണ്. മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുകയാണ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സൈന്യം ഉള്‍പ്പെടെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ദുരന്തമുണ്ടായിരിക്കുന്നത്. വടക്കന്‍ ജില്ലകളിലെ പ്രധാന പാതകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ജില്ലാ എമര്‍ജന്‍സി സെന്റര്‍ ഫോണ്‍ നമ്പരുകള്‍

ടോള്‍ഫ്രീ നമ്പര്‍: 1077

ഇടുക്കി
04860 2233111
മൊബൈല്‍: 906156611, 9383463036

എറണാകുളം
0484 2423513
മൊബൈല്‍: 7902200300, 7902200400

തൃശൂര്‍
0487 2362424
മൊബൈല്‍: 9447074424

പാലക്കാട്
0491 2505309, 2505209, 2505566

മലപ്പുറം
0483 2736320, 2736326

കോഴിക്കോട്
0495 2371002

കണ്ണൂര്‍
0497 2713266, 2700645
മൊബൈല്‍: 8547616034

വയനാട്
04936 204151
മൊബൈല്‍: 9207985027