ഇടുക്കിയില്‍ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ചെറുതോണി അണക്കെട്ടില് നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്ത്തുന്നു. വെള്ളത്തിന്റെ അളവ് സെക്കന്ഡില് 7.5 ലക്ഷം ലിറ്ററായി വര്ദ്ധിപ്പിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര് അറിയിച്ചു. നിലവില് 6 ലക്ഷം ലിറ്ററാണ് പുറത്തേക്ക് വിടുന്നത്. പെരിയാര് തീരവാസികള് അതീവ ജാഗ്രത പുലര്ത്തണമെന്നും കളക്ടര് അറിയിച്ചു.
 | 

ഇടുക്കിയില്‍ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇടുക്കി: ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തുന്നു. വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ 6 ലക്ഷം ലിറ്ററാണ് പുറത്തേക്ക് വിടുന്നത്. പെരിയാര്‍ തീരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.