ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

മദ്യ വില്പനയ്ക്കുള്ള ബിവറേജസ് കോര്പറേഷന്റെ മൊബൈല് ആപ്പ് കാത്തിരിക്കുന്ന മലയാളികള്ക്ക് മുന്നിലേക്ക് ഗൂഗിള് പ്ലേസ്റ്റോര് വ്യാജ ആപ്പ്.
 | 
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

മദ്യ വില്‍പനയ്ക്കുള്ള ബിവറേജസ് കോര്‍പറേഷന്റെ മൊബൈല്‍ ആപ്പ് കാത്തിരിക്കുന്ന മലയാളികള്‍ക്ക് മുന്നിലേക്ക് ഗൂഗിള്‍ പ്ലേസ്റ്റോര്‍ വ്യാജ ആപ്പ്. ബെവ്ക്യൂ എന്ന പേരില്‍ തന്നെയാണ് വ്യാജ ആപ്പ് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റോള്‍ ചെയ്താല്‍ മദ്യ ബ്രാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ആപ്പില്‍ ലഭിക്കുന്നത്. ഒറിജിനല്‍ ആപ്പ് ഇന്ന് പ്ലേസ്റ്റോറില്‍ എത്താനിരിക്കെയാണ് കാത്തിരിക്കുന്നവരെ കബളിപ്പിച്ചു കൊണ്ട് വ്യാജന്‍ എത്തിയിരിക്കുന്നത്.

ഒറിജിനല്‍ ബെവ്ക്യൂ ആപ്പിലൂടെ മദ്യം വാങ്ങേണ്ടത് എങ്ങനെയാണെന്ന വിവരം നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് ചൊവ്വാഴ്ച പുറത്തു വിട്ടിരുന്നു. ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് വിശദീകരണം നല്‍കിയത്. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് എസ്എംഎസ് അയച്ചും മദ്യം ബുക്ക് ചെയ്യാവുന്നതാണ്. ആപ്പ് ഉപയോഗിക്കേണ്ട രീതി പരിചയപ്പെടാം.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

ആദ്യം ഉപഭോക്താവിന്റെ പേര്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ നല്‍കി ആപ്പില്‍ പ്രവേശിക്കുക. അപ്പോള്‍ ഒരു ആറക്ക സ്ഥിരീകരണ കോഡ് ലഭിക്കും.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ
കോഡ് ലഭിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിയ്ക്കുക. തുടര്‍ന്ന് മദ്യം വാങ്ങാനുള്ള പേജിലേക്ക് പ്രവേശിയ്ക്കാനാവും ഇവിടെ മദ്യം അല്ലെങ്കില്‍ ബിയര്‍, വൈന്‍ എന്നിങ്ങനെ തെരഞ്ഞെടുക്കാം.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ക്യൂ.ആര്‍ കോഡുള്ള ടോക്കണ്‍ ലഭിയ്ക്കും.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ലഭ്യമല്ല എന്ന മറുപടിയും ലഭിയ്ക്കും. മദ്യവില്‍പന കേന്ദ്രങ്ങളില്‍ എത്തിയാല്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ

ഫീച്ചര്‍ ഫോണുകളില്‍ നിന്ന് എസ്എംഎസ് അയച്ചും മദ്യം ബുക്ക് ചെയ്യാവുന്നതാണ്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ബെവ് ക്യൂ ആപ്പ്; ഒറിജിനല്‍ ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങുന്നത് ഇങ്ങനെ