മുഖ്യമന്ത്രിയെ കളിയാക്കരുതെന്ന് ട്രോള്‍ ഗ്രൂപ്പിന് നോട്ടീസ്; പോസ്റ്റുകള്‍ നീക്കണമെന്ന് പോലീസിന്റെ നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന ട്രോളുകള് നല്കരുതെന്ന് ഫേസ്ബുക്ക് ട്രോള് ഗ്രൂപ്പിന് നോട്ടീസ്. ബിജെപി അനുകൂല പോസ്റ്റുകള് പ്രത്യക്ഷപ്പെടുന്ന് ഔട്ട്സ്പോക്കണ് എന്ന ഗ്രൂപ്പിനാണ് പോലീസിന്റെ നിര്ദേശം. മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോള് പോസ്റ്റുകള് നീക്കം ചെയ്യണമെന്നും ട്രോളുകള് നല്കുന്നവരുടെ വിവരങ്ങള് കൈമാറണമെന്നുമാണ് നിര്ദേശം.
 | 

മുഖ്യമന്ത്രിയെ കളിയാക്കരുതെന്ന് ട്രോള്‍ ഗ്രൂപ്പിന് നോട്ടീസ്; പോസ്റ്റുകള്‍ നീക്കണമെന്ന് പോലീസിന്റെ നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന ട്രോളുകള്‍ നല്‍കരുതെന്ന് ഫേസ്ബുക്ക് ട്രോള്‍ ഗ്രൂപ്പിന് നോട്ടീസ്. ബിജെപി അനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന് ഔട്ട്‌സ്‌പോക്കണ്‍ എന്ന ഗ്രൂപ്പിനാണ് പോലീസിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോള്‍ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ട്രോളുകള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്നുമാണ് നിര്‍ദേശം.

സംസ്ഥാന ഹൈടെക്ക് സെല്ലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആവര്‍ത്തിച്ചാല്‍ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് നോട്ടീസ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആരാണ് പരാതി നല്‍കിയതെന്ന് പറയുന്നില്ല. എന്നാല്‍ കൂടുതല്‍ പ്രകോപനപരമായ പോസ്റ്റുകള്‍ നല്‍കിയാണ് ഗ്രൂപ്പ് ഇതിനോട് പ്രതികരിക്കുന്നത്.

മുഖ്യമന്ത്രിയെ കളിയാക്കരുതെന്ന് ട്രോള്‍ ഗ്രൂപ്പിന് നോട്ടീസ്; പോസ്റ്റുകള്‍ നീക്കണമെന്ന് പോലീസിന്റെ നിര്‍ദേശം മുഖ്യമന്ത്രിയെ കളിയാക്കരുതെന്ന് ട്രോള്‍ ഗ്രൂപ്പിന് നോട്ടീസ്; പോസ്റ്റുകള്‍ നീക്കണമെന്ന് പോലീസിന്റെ നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതില്‍ വിലക്ക് കര്‍ശനമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ ട്രോളുകള്‍ വിലക്കാനും നീക്കം നടക്കുന്നത്. സര്‍ക്കാര്‍ നയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.