കോവിഡ്-19; വിവരങ്ങളറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജം

ജനങ്ങള്ക്ക് വിവരങ്ങളറിയാന് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കോള് സെന്റര് സജ്ജമാക്കിയിട്ടുണ്ട്. വൈറസുമായി ബന്ധപ്പെട്ട ഏത് വിവരങ്ങള് കൈമാറുന്നതിനും ഈ നമ്പര് ഉപയോഗിക്കാവുന്നതാണ്.
 | 
കോവിഡ്-19; വിവരങ്ങളറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കോവിഡ്-19 (കൊറോണ) വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. വൈറസുമായി ബന്ധപ്പെട്ട ഏത് വിവരങ്ങള്‍ കൈമാറുന്നതിനും ഈ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.

സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പറുകളില്‍ വിളിക്കാം.