ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില് കണ്ടെത്തി. രണ്ടു കുട്ടികള് ഉള്പ്പെടെയുള്ളവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുറവിലങ്ങാടിന് സമീപം വയലായിലാണ് സംഭവം. പടിഞ്ഞാറേ കൂടല്ലൂര് സ്വദേശി സിനോജ്(45), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ്(12), ശിവതേജസ് (7) എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള് ആത്മഹത്യ ചെയ്തതായാണ് പോലീസ് കരുതുന്നത്. അന്വേഷണം ആരംഭിച്ചു.
 | 

ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

കോട്ടയം: ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുറവിലങ്ങാടിന് സമീപം വയലായിലാണ് സംഭവം. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ്(45), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ്(12), ശിവതേജസ് (7) എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതായാണ് പോലീസ് കരുതുന്നത്. അന്വേഷണം ആരംഭിച്ചു.