29,185 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു

ഹാരിസൺ മലയാളത്തിന്റെ 29,185 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള ഭൂമിയാണ് ഏറ്റെടുത്തത്.
 | 
29,185 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു

 

തിരുവനന്തപുരം: ഹാരിസൺ മലയാളത്തിന്റെ 29,185 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള ഭൂമിയാണ് ഏറ്റെടുത്തത്. സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യമാണ് ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കിയത്.

അപ്പീൽ നൽകാൻ ഹാരിസൺ കമ്പനിയ്ക്ക് സർക്കാർ ഒരു മാസത്തെ സമയം അനുവദിച്ചു.