നാല് ബാറുകൾക്ക് കൂടി ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം: ഹൈക്കോടതി

നാല് ബാറുകൾക്ക് കൂടി ലൈസൻസ് നൽകാൻ ഹൈക്കോടതി അനുമതി നൽകി. മൂന്ന് ഫോർസ്റ്റാർ ബാറുകൾക്കും ഒരു ഹെറിറ്റേജ് ഹോട്ടലിനുമാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകാമെന്ന മുൻ ഉത്തരവ് പ്രകാരമാണ് നടപടി.
 | 
നാല് ബാറുകൾക്ക് കൂടി ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം: ഹൈക്കോടതി

 

കൊച്ചി: നാല് ബാറുകൾക്ക് കൂടി ലൈസൻസ് നൽകാൻ ഹൈക്കോടതി അനുമതി നൽകി. മൂന്ന് ഫോർസ്റ്റാർ ബാറുകൾക്കും ഒരു ഹെറിറ്റേജ് ഹോട്ടലിനുമാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഫോർ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകാമെന്ന മുൻ ഉത്തരവ് പ്രകാരമാണ് നടപടി.

മിഥില, വില്ലേജ് ഇൻ, കോട്ടപ്പടി ഹരിശ്രീ റസിഡൻസി എന്നീ ഫോർ സ്റ്റാർ ബാറുകൾക്കും ചെങ്ങറ ഹെറിറ്റേജ് ഹോട്ടലിനുമാണ് അനുമതി ലഭിച്ചത്.