ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി ജില്ലയില് എസ്എന്ഡിപി നാളെ ഹര്ത്താല് ആചരിക്കും. നെടുങ്കണ്ടത്ത് എസ്എന്ഡിപി ഓഫീസ് സിപിഎം പ്രവര്ത്തകര് അടിച്ചു തകര്ത്തു എന്നാരോപിച്ചാണ് ഹര്ത്താല്. 25-ാം തിയതി നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കമാണ് സംഘര്ഷത്തിന് കാരണമായത്. രാവിലെ 6 മുതല് വൈകിട്ട് 6 വരെയാണ് ഹര്ത്താല്.
 | 

ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ എസ്എന്‍ഡിപി നാളെ ഹര്‍ത്താല്‍ ആചരിക്കും. നെടുങ്കണ്ടത്ത് എസ്എന്‍ഡിപി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. 25-ാം തിയതി നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.