ബാർ കോഴ അന്വേഷണം നീണ്ടു പോകുന്നുവെന്ന് കേരളാ കോൺഗ്രസ്

മന്ത്രി കെ.എം മാണി ആരോപണവിധേയനായ ബാർ കോഴ കേസിന്റെ അന്വേഷണം നീളുന്നതിൽ കേരളാ കോൺഗ്രസ് (എം) അതൃപ്തി രേഖപ്പെടുത്തി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി നേതാക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കണ്ടു.
 | 

ബാർ കോഴ അന്വേഷണം നീണ്ടു പോകുന്നുവെന്ന് കേരളാ കോൺഗ്രസ്
കോട്ടയം:
മന്ത്രി കെ.എം മാണി ആരോപണവിധേയനായ ബാർ കോഴ കേസിന്റെ അന്വേഷണം നീളുന്നതിൽ കേരളാ കോൺഗ്രസ് (എം) അതൃപ്തി രേഖപ്പെടുത്തി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി നേതാക്കൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കണ്ടു. നിയമസഭാ സമ്മേളനത്തിന് മുൻപ് അന്വേഷണം പൂർത്തിയാക്കമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.