നിയമസഭയിൽ പ്രതിപക്ഷബഹളം

ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷബഹളം. ചോദ്യോത്തരവേള ആരംഭിച്ച് രണ്ടു മിനിറ്റുകൾക്കുള്ളിൽതന്നെ രാജി ആവശ്യപ്പെട്ട് ബഹളവും ആരംഭിച്ചു. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ എൻ.ശക്തൻ പ്രതിപക്ഷത്തോട് അഭ്യർഥിച്ചു.
 | 

നിയമസഭയിൽ പ്രതിപക്ഷബഹളം
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷബഹളം. ചോദ്യോത്തരവേള ആരംഭിച്ച് രണ്ടു മിനിറ്റുകൾക്കുള്ളിൽതന്നെ രാജി ആവശ്യപ്പെട്ട് ബഹളവും ആരംഭിച്ചു. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ എൻ.ശക്തൻ പ്രതിപക്ഷത്തോട് അഭ്യർഥിച്ചു. തുടർന്ന് സ്പീക്കറുടെ അഭ്യർഥന മാനിച്ച് സഭാനടപടികളോട് സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു പ്രതിപക്ഷം. കെ.Zmd. ശബരീനാഥിന്റെ സത്യപ്രതിഞ്ജ ഒൻപതരക്ക് നടക്കും.