സത്യം പുറത്ത് വരട്ടെയെന്ന് മാണി

ബാർക്കോഴ കേസിൽ അന്വേഷണം പൂർത്തിയയി സത്യം പുറത്ത് വരട്ടെയെന്നും മന്ത്രി കെ.എം. മാണി. ഇതുവരെ കാണാത്ത തരത്തിലുള്ള വിപുലമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ വിവരങ്ങൾ ചോർന്നതിൽ വിഷമമില്ലെന്നും മാണി പറഞ്ഞു. സർക്കാർ നല്ല രീതിയിൽ പോകുന്ാനതിൽ പലർക്കും നിരാശയുണ്ടെന്ന മാണി പറഞ്ഞു. സിപിഎമ്മിന്റെ കാലിനടിയിലെ മണ്ണാണ് ഒലിച്ചു പോകുന്നത്. വിഎസ് അച്യുതാനന്ദനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി ജീവപര്യന്തത്തിലാക്കിയെന്നും കെ.എം. മാണി പറഞ്ഞു.
 | 
സത്യം പുറത്ത് വരട്ടെയെന്ന് മാണി

കോട്ടയം: ബാർക്കോഴ കേസിൽ അന്വേഷണം പൂർത്തിയയി സത്യം പുറത്ത് വരട്ടെയെന്നും മന്ത്രി കെ.എം. മാണി. ഇതുവരെ കാണാത്ത തരത്തിലുള്ള വിപുലമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ വിവരങ്ങൾ ചോർന്നതിൽ വിഷമമില്ലെന്നും മാണി പറഞ്ഞു. സർക്കാർ നല്ല രീതിയിൽ പോകുന്ാനതിൽ പലർക്കും നിരാശയുണ്ടെന്ന മാണി പറഞ്ഞു. സിപിഎമ്മിന്റെ കാലിനടിയിലെ മണ്ണാണ് ഒലിച്ചു പോകുന്നത്. വിഎസ് അച്യുതാനന്ദനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി ജീവപര്യന്തത്തിലാക്കിയെന്നും കെ.എം. മാണി പറഞ്ഞു.
അതേ സമയം ബാർക്കോഴ കേസിൽ മാണിക്കെതിരേ കുറ്റപത്രം സമർപ്പിക്കില്ലെന്ന് പി. സി. ജോർജ് പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന മാണി രാജിവെച്ചേ മതിയാകുവെന്നും പി. സി. പറഞ്ഞു.