കോഴയാരോപണം സ്ഥിരീകരിച്ച് കുമ്മനം രാജശേഖരന്‍; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും

ബിജെപി നേതാക്കള് ഉള്പ്പെട്ട കോഴയാരോപണം സ്ഥിരീകരിച്ച് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. കുറ്റക്കാര്ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് കുമ്മനം പറഞ്ഞു. ഉചിതമായ പാര്ട്ടി വേദികളില് വിഷയം ചര്ച്ച ചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി. അതേ സമയം റിപ്പോര്ട്ട് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകില്ലെന്നായിരുന്നു മുന് സംസ്ഥാനാധ്യക്ഷന് വി.മുരളീധരന് പ്രതികരിച്ചത്.
 | 

കോഴയാരോപണം സ്ഥിരീകരിച്ച് കുമ്മനം രാജശേഖരന്‍; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കോഴയാരോപണം സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് കുമ്മനം പറഞ്ഞു. ഉചിതമായ പാര്‍ട്ടി വേദികളില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി. അതേ സമയം റിപ്പോര്‍ട്ട് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകില്ലെന്നായിരുന്നു മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി.മുരളീധരന്‍ പ്രതികരിച്ചത്.