മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തി

മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്ത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 21 വയസ് എന്ന പരിധി 23 വയസായാണ് ഉയര്ത്തിയത്. ഇതിനായി അബ്കാരി നിയമത്തില് ഭേദഗതി വരുത്തിക്കൊണ്ട് സര്ക്കാര് ഒാര്ഡിനന്സ് ഇറക്കും. ഓര്ഡിനന്സ് പുറപ്പെടുവിക്കാന് ഗവര്ണ്ണറോട് ശുപാര്ശ ചെയ്യാനും തീരുമാനമായി.
 | 

മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തി

തിരുവനന്തപുരം: മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള 21 വയസ് എന്ന പരിധി 23 വയസായാണ് ഉയര്‍ത്തിയത്. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒാര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായി.