ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

മന്ത്രി കെ.എം മാണി ആരോപണ വിധേയനായ ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് കോടതി ചുണ്ടിക്കാട്ടി. കേസിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് എ.വി താമരാക്ഷൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
 | 

ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: 
മന്ത്രി കെ.എം മാണി ആരോപണ വിധേയനായ ബാർ കോഴ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ലെന്ന് കോടതി ചുണ്ടിക്കാട്ടി. കേസിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു.

ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് മുൻ എം.എൽഎ എ.വി താമരാക്ഷൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.