പാറ്റൂരിൽ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്ന് അമിക്കസ്‌ ക്യൂറി

പാറ്റൂരിൽ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കണ്ടെത്തി. പതിനാറ് സെന്റ് തോട് കയ്യേറിയതായാണ് കണ്ടെത്തിയത്. ഭൂമി അളന്ന് തിരിച്ചുള്ള പരിശോധന അടുത്തയാഴ്ച്ച തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
 | 

പാറ്റൂരിൽ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്ന് അമിക്കസ്‌ ക്യൂറിതിരുവനന്തപുരം: പാറ്റൂരിൽ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്ന് അമിക്കസ്‌ ക്യൂറി കണ്ടെത്തി. പതിനാറ് സെന്റ് തോട് കയ്യേറിയതായാണ് കണ്ടെത്തിയത്. ഭൂമി അളന്ന് തിരിച്ചുള്ള പരിശോധന അടുത്തയാഴ്ച്ച തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.