കൊടുങ്ങല്ലൂരില്‍ പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

കൊടുങ്ങല്ലൂര് കണ്ട്രോള് റൂമിലെ സിവില് പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.
 | 
കൊടുങ്ങല്ലൂരില്‍ പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസറായ രാജീവിനെയാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  32 വയസായിരുന്നു. ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.