കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ

24 ന്യൂസില് അവതാരകരായ ശ്രീകണ്ഠന് നായരും അരുണ് കുമാറും ചേര്ന്നാണ് ഫലങ്ങള് അവതരിപ്പിക്കുന്നത്.
 | 
കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ

തെരഞ്ഞെടുപ്പ് ഏതായാലും വോട്ടെണ്ണല്‍ ദിവസം ദൃശ്യ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്. അവതരണത്തില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവന്ന് പ്രേക്ഷക പ്രീതിയില്‍ മുന്നിലെത്താന്‍ ചാനലുകള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. 24 ന്യൂസില്‍ അവതാരകരായ ശ്രീകണ്ഠന്‍ നായരും അരുണ്‍ കുമാറും ചേര്‍ന്നാണ് ഫലങ്ങള്‍ അവതരിപ്പിക്കുന്നത്. ഫുട്‌ബോള്‍ കമന്ററി ശൈലിയിലുള്ള ഇവരുടെ അവതരണം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും മധു എന്ന സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇവരുടെ അവതരണത്തെക്കുറിച്ച് ട്രോളുകളും എത്തിക്കഴിഞ്ഞു.

കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ കണ്‍ഗ്രാജുലേഷന്‍സ് മധൂ! പക്ഷേ മധുവിനെ എനിക്കറിയില്ല; വൈറലായി 24 ന്യൂസിലെ വോട്ടെണ്ണല്‍ അവതരണം, വീഡിയോ

ശ്രീകണ്ഠന്‍ നായരാണ് മധു വിജയിച്ചതായി അറിയിക്കുന്നത്. ഇതോടെ തൊട്ടടുത്ത് നില്‍ക്കുന്ന അരുണ്‍ കുമാര്‍ കണ്‍ഗ്രാജുലേഷന്‍സ് മധു എന്ന് പറഞ്ഞ് അഭിനന്ദിക്കുന്നു. ശ്രീകണ്ഠന്‍ നായരും ഇത് ആവര്‍ത്തിക്കുകയാണ്. അപ്പോള്‍ ഈ മധുവിനെ എനിക്കറിയില്ല, സാറിന് അറിയാമോ എന്ന് അരുണ്‍ കുമാര്‍ ചോദിക്കുന്നതാണ് വീഡിയോ.

വീഡിയോ കാണാം