സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം എന്‍ഐഎയ്ക്ക്

തിരുവനന്തപുരം സ്വര്ണ്ണക്കടത്ത് കേസില് അന്വേഷണ ചുമതല എന്ഐഎയ്ക്ക്.
 | 
സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം എന്‍ഐഎയ്ക്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കി. കള്ളക്കടത്തിന് ദേശീയ സുരക്ഷയെ ബാധിക്കുന്ന മാനങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.