കൊറോണ ബാധിതന്‍ സഞ്ചരിച്ച വിമാനം എങ്ങനെ വൈറസ് വിമുക്തമാക്കാം; വീഡിയോ കാണാം

ഒരു കൊറോണ ബാധിതനായ വ്യക്തി സഞ്ചരിച്ച വിമാനം എങ്ങനെ വൈറസ് വിമുക്തമാക്കുതെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത എയര്ലൈന് വ്ളോഗര് സാം ചൂയി.
 | 
കൊറോണ ബാധിതന്‍ സഞ്ചരിച്ച വിമാനം എങ്ങനെ വൈറസ് വിമുക്തമാക്കാം; വീഡിയോ കാണാം

ദുബായ്: ചൈനയിലെ വുഹാനില്‍ നിന്ന് പടരാന്‍ ആരംഭിച്ച കൊറോണ വൈറസ് ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളില്‍ വലിയ ആപത്ത് വിതച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് നാടുകളിലും ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിലാണ് മിക്കയിടങ്ങളിലേക്കും കൊറോണ ബാധിതര്‍ സഞ്ചരിച്ചിരിക്കുന്നത്.

ഒരു കൊറോണ ബാധിതനായ വ്യക്തി സഞ്ചരിച്ച വിമാനം എങ്ങനെ വൈറസ് വിമുക്തമാക്കുതെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത എയര്‍ലൈന്‍ വ്ളോഗര്‍ സാം ചൂയി. ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനം അണുമുക്തമാക്കുന്നതാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതീസൂക്ഷമായിട്ടാണ് ആ പ്രോസസ് ചെയ്യുന്നത്. കൈയ്യുറകളും മാസ്‌കും ധരിച്ചാണ് വിമാന ജോലിക്കാര്‍ വൈറസ് ബാധയുള്ള വിമാനത്തിനുള്ളലേക്ക് പ്രവേശിക്കുന്നത്.

വീഡിയോ കാണാം.