അടിച്ച് ഫിറ്റായി റോഡിലൂടെ നടന്ന യുവതിയുടെ പുറകെ പുരുഷൻമാർ; പിന്നീട് സംഭവിച്ചതെന്ത് ?

മദ്യപിച്ച് റോഡിലൂടെ നടക്കുന്ന യുവതിയെ പുരുഷൻമാർ സമീപിക്കുന്നത് എങ്ങനെയായിരിക്കും. ഇത്തരമൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് സ്റ്റീഫൻ സാംഗ് എന്ന ഓൺലൈൻ കൂട്ടായ്മ. ന്യൂയോർക്ക് നഗരത്തിലെ പുരുഷൻമാരുടെ മനസ് അറിയാൻ ജെന്നിഫർ എന്ന യുവതി തയ്യാറാകുകയും ചെയ്തു.
 | 

ന്യൂയോർക്ക്:

കൈയിൽ ഒരു കുപ്പിയുമായി അടിച്ച് ഫിറ്റായ പോലെയാണ് ജെന്നിഫർ ന്യൂയോർക്ക് തെരുവിലേക്ക് ഇറങ്ങിയത്. ബസ് സ്റ്റോപ്പിലേക്കുള്ള വഴിയെന്തെന്ന് ചോദിച്ചാണ് ജെന്നിഫർ പുരുഷൻമാരുടെ അടുക്കൽ ചെല്ലുന്നത്. എന്നാൽ അവരിൽ ചിലർ യുവതിയെ അനുനയിപ്പിച്ച് കാറിൽ കയറ്റാനും റൂമിൽ കൊണ്ട് പോകാനുമാണ് ശ്രമിക്കുന്നത്.

സ്റ്റീഫൻ സാംഗിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ